Membership

സി.കെ. ഭാസ്കരന്‍ കാരുണ്യാ പെയിന്‍ & പാലിയേറ്റവ് കെയര്‍ സൊസൈറ്റി ഒരു ജനങ്ങളുടെ സംരംഭമാണ്. ഒരു രൂപയെങ്കിലും മുടക്കിയോ, വാളന്റിയറായി സേവനമനുഷ്ഠിക്കാനുള്ള സന്നദ്ധത പ്രദര്‍ശിപ്പിച്ചോ നിങ്ങള്‍ക്ക് സൊസൈറ്റിയുടെ പ്രവര്‍ത്തകനാകാം.

ഔദ്യോഗികമായി അംഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. ₹ 500 സാധാരണ അംഗത്വത്തിനും ₹ 5000 ആജീവനാന്ത അംഗത്വത്തിനും ഫീസ് അടയ്കണം. അംഗത്വ ഫീസ് കാരുണ്യാ സൊസൈറ്റിയില്‍ നേരിട്ട് അടയ്കുകയോ, താഴെ കാണുന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യാം. ബാങ്കിലൂടെ പണമടയ്കുന്നവര്‍ പണമടച്ചത് എന്തിനുവേണ്ടിയാണെന്നും ആരാണെന്നും എത്ര തുകയാണ് അടച്ചതെന്നും കാണിച്ച് ഞങ്ങള്‍ക്ക് ഒരു പോസ്റ്റ് കാര്‍ഡ് അയയ്കുകയോ, ഇ-മെയില്‍ അയയ്കുകയോ വേണം.

ഓണ്‍ലൈനായി അംഗത്വം എടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോം പൂരിപ്പിച്ച്, അവസാനം കാണുന്ന Submit ബട്ടണില്‍ അമര്‍ത്തുക.

 

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ :

Leave A Reply

Your email address will not be published. Required fields are marked *