Category Archives: Uncategorized

Training and Education

കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കു സദ്ധ പ്രവര്‍ത്തകര്‍, നേഴ്‌സ്മാര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എിവര്‍ക്ക് പരിശീലനം നല്‍കുതിനായി ലോക ആരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഒരു പരിശീലനകേന്ദ്രം സ്ഥാപിക്കുക. മുഹമ്മ ഗ്രാമപഞ്ചായത്തിലെ രോഗികളെ അടിയന്തിരഘ’ത്തില്‍ കാലങ്ങളില്‍ ആശുപത്രികളില്‍ എത്തിക്കുതിനും പ്രാഥമിക ചികിത്സ നല്‍കുതിനും ‘കാരുണ്യസേന’ എ സദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുക. ആരോഗ്യ മേഖലയുമായി ബന്ധപ്പെ’ ഒരു റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുക

സി.കെ. -അപൂര്‍വ്വമായ ഒരു ആത്മബന്ധം

പുസ്തകതാളുകളില്‍ കണ്ട പൊതുജനാരോഗ്യ സങ്കല്‍പ്പങ്ങളെ സാര്‍ത്ഥകമാക്കിയ കര്‍മ്മഭൂമിയാണ് മുഹമ്മ. അതിനു ചാലകശക്തിയായത് പൊതുജനാരോഗ്യവീക്ഷണങ്ങളെ ദീര്‍ഘദര്‍ശിയായി സ്വാംശീകരിച്ച്, വേറിട്ട വഴികളിലൂടെ നൂതന പ്രവര്‍ത്തനങ്ങള്‍ നിശ്ചയദാര്‍ഡ്യത്തോടെ നടത്തുവാനുളള നേതൃത്വപാടവം കാഴ്ചവച്ച ശ്രീ. സി. കെ ഭാസ്‌കരന്‍ സാറാണ്. ജന്മനാടോ ഔദ്യോഗിക സ്ഥലമോ അല്ലാത്ത മുഹമ്മയോടുളള എന്റെ അപൂര്‍വ്വ ആത്മബന്ധം ആരംഭിച്ചത് 2002 ലാണ്. പഞ്ചായത്തും ആരോഗ്യസംവിധാനവും ജനങ്ങളും ഒത്തുചേര്‍ാല്‍ ഒട്ടേറെ പൊതുജനാരോഗ്യപരിവര്‍ത്തനങ്ങള്‍ സാധ്യമാകും എ സ്വപ്നപദ്ധതിയുമായി ബന്ധപ്പെട്ട്  ഡോ. തോമസ് ഐസക് സാറിന്റെ ക്ഷണിതാക്കളായാണ് ഡോ. കെ. വിജയകുമാര്‍ സാറിനോടൊപ്പം

Read More