Author Archives: admin

സ്പര്‍ശം 2018ന് ആവേശ്വോജ്വലമായ തുടക്കം

ആലപ്പുഴ : സ്വാന്തന പരിചരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവകരുടെ രാജ്യത്തെ ഏറ്റവും വലിയ ഒത്തുചേരലായ സ്പര്‍ശം 2018ന് ആവേശ്വോജ്വലമായ തുടക്കം. സി.കെ.ഭാസ്കരന്‍ നഗറില്‍ (എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ)  ഇന്നും നാളെയുമായാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ സംസ്ഥാന സംഗമം നടകുന്നത്. സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍,  ഡോക്ടര്‍മാര്‍, എംബിബിഎസ് – നേഴ്സിംഗ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉധ്യോഗസ്ഥര്‍, അധ്യാപകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആയിരത്തിഅഞ്ഞൂറിലധികം പ്രതിനിധികളാണ് ഈ സംഗമത്തില്‍ പങ്കെടുക്കുന്നത്.   സംഗമം

Read More

സി.കെ. യുടെ മുന്നില്‍ സാന്ത്വന പരിചരണം ആരംഭിച്ചു

ആറുപതിറ്റാണ്ടിലേറെക്കാലം പൊതുപ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമായിരുന്ന സി കെ ഭാസ്‌കരന്റെ ജീവിതസമ്പാദ്യമായ 302 രൂപ സികെയുടെ പേരിലുള്ള കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വിധവ പൊന്നമ്മ, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കൈമാറിയത് ഏവര്‍ക്കും ഹൃദയസ്പര്‍ശിയായി. സി കെയുടെ അണയാത്ത ഓര്‍മകള്‍ തുടിച്ചുനില്‍ക്കുന്ന ചേനപ്പറമ്പ് വീട്ടുമുറ്റത്ത് കാരുണ്യ സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് വി എസ് എത്തിയപ്പോഴാണ് വികാരഭരിതമായ നിമിഷങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചത്. ജൂണ്‍ 28ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്നത് 302 രൂപയും ചെറിയ ഡയറിയുമായിരുന്നു. സി

Read More

Training and Education

കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കു സദ്ധ പ്രവര്‍ത്തകര്‍, നേഴ്‌സ്മാര്‍, ഡോക്ടര്‍മാര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എിവര്‍ക്ക് പരിശീലനം നല്‍കുതിനായി ലോക ആരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഒരു പരിശീലനകേന്ദ്രം സ്ഥാപിക്കുക. മുഹമ്മ ഗ്രാമപഞ്ചായത്തിലെ രോഗികളെ അടിയന്തിരഘ’ത്തില്‍ കാലങ്ങളില്‍ ആശുപത്രികളില്‍ എത്തിക്കുതിനും പ്രാഥമിക ചികിത്സ നല്‍കുതിനും ‘കാരുണ്യസേന’ എ സദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ രൂപീകരിക്കുക. ആരോഗ്യ മേഖലയുമായി ബന്ധപ്പെ’ ഒരു റഫറന്‍സ് ലൈബ്രറി സ്ഥാപിക്കുക

സാന്ത്വന ചികിത്സ

സാന്ത്വനചികിത്സ ഇംഗ്ലീഷ് വിലാസം [പ്രദർശിപ്പിക്കുക] രോഗശമനം എന്നതിലുപരി, രോഗിയുടെ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതു വഴി, ഗുരുതരമോ സങ്കീർണ്ണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെ ക്ലേശങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യ പരിചരണമോ ചികിത്സയെയോ ആണ്‌ സാന്ത്വന ചികിത്സ അഥവാ പാലിയേറ്റീവ്‌ പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങൾ വരുന്ന പാല്ലയർ എന്ന ലാറ്റിൻ വാക്കിൽ നിന്നുത്ഭവം. പത്തോൻപതാം നൂറ്റാണ്ടിൽ അയർലാൻഡിലും ലണ്ടനിലും സ്ഥാപിച്ച മരണാസന്നരായവർക്കുള്ള അഭയകേന്ദ്രമാണ്‌ പാല്ലിയേറ്റീവ്‌ പരിചരണത്തിനു തുടക്കമായത്‌. ആദ്യ കാലങ്ങളിൽ ഇങ്ങനെ പരിചരണം ലഭിച്ചിരുന്നത്‌

Read More